CharamamThiruvambady
തിരുവമ്പാടി കൊട്ടാരത്തിൽ കെ.എം മത്തായി അന്തരിച്ചു

തിരുവമ്പാടി: കൊട്ടാരത്തിൽ കെ.എം മത്തായി (മത്തായിക്കുഞ്ഞ് -83) അന്തരിച്ചു.
സംസ്കാരം ഇന്ന് (11-03-2023- ശനി) വൈകുന്നേരം 04:30-ന് ഇരുമ്പകത്തുള്ള ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.
തിരുവമ്പാടിയിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ജോസ് & ബ്രദേഴ്സ് സ്ഥാപകരിൽ ഒരാളാണ്.
ഭാര്യ: അച്ചാമ്മ പുല്ലൂരാംപാറ പുളിക്കത്തടത്തിൽ കുടുംബാംഗം.
സഹോദരങ്ങൾ: പരേതനായ ജോസ്, പരേതനായ തോമസ്, ദേവസ്യ, വക്കച്ചൻ, ഏലിയാമ്മ അഴകത്ത്, മേരി കോതമ്പനാനിയിൽ, ഫ്രാൻസിസ്, ചിന്നമ്മ പനച്ചിക്കൽ, പോൾ കെ മാത്യു, സിസ്റ്റർ ടെസ്സി മരിയ സി എം സി.







