Local
കോടഞ്ചേരി: കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്കൂൾ റിട്ട: ഹെഡ് മാസ്റ്റർ മഞ്ഞുവയൽ തടിക്കൽ ടി ജെ ജോസഫ് അന്തരിച്ചു.

കോടഞ്ചേരി: കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്കൂൾ റിട്ട: ഹെഡ് മാസ്റ്റർ മഞ്ഞുവയൽ തടിക്കൽ ടി ജെ ജോസഫ് (79) അന്തരിച്ചു.
സംസ്കാരം ഇന്ന് (06-09-2022-ചൊവ്വ) വൈകുന്നേരം 04:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം നെല്ലിപ്പൊയിൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ.
ഭാര്യ: മേരി ആനക്കാംപൊയിൽ ചീരാംകുന്നേൽ കൂടുബാഗം.
മകൾ: ഷീന ജോസഫ്
മരുമകൻ : ജോസഫ് ജോർജ് (ജിൽസ് ) വേരനാക്കുന്നേൽ ആനക്കാംപൊയിൽ (അധ്യാപകൻ സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ പുല്ലുരാംപാറ).







