Mukkam

പച്ചക്കറികൃഷി വിളവെടുപ്പ് നടത്തി

മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് കുമാരനല്ലൂരിൽ പി.ടി സുബൈറും കുടുംബവും കൃഷി ചെയ്ത വിവിധ ഇനം പച്ചക്കറികൾ വാർഡ് മെമ്പർ ജംഷീദ് ഒളകരയുടെ നേതൃത്വത്തിൽ വിളവെടുപ്പ് നടത്തി.

നെല്ലിക്കുത്ത് ഗ്രാമം കൂട്ടായ്മ പ്രസിഡണ്ട് മുസ്തഫ അത്തോളി, യു.കെ ഷഫീഖ്, ഷഹബാസ് അവുഞ്ഞിപ്പുറം, രമേശ് പാറക്കൽ, മുഹമ്മദ്, പി സദഖത്തുള്ള തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button