
മുക്കം : പന്നിക്കോട് ആനപ്പാറക്കൽ ഉസ്മാൻ (53) അന്തരിച്ചു.
ഖബറടക്കം ഇന്ന് (27-06-2024-വ്യാഴം) ഉച്ചയ്ക്ക് 12:00-മണിക്ക് പന്നിക്കോട് മുള്ളമടക്കൽ ജുമാ മസ്ജിദിൽ.
ഭാര്യ: ഫലില.
മക്കൾ: ഷാഹിദ് (ദമാം), ഹംദ, ഹന്ന, ഹൈഫ.
സഹോദരങ്ങൾ: മുഹമ്മദ്, കുട്ട്യാലി , ആമിന, ഫാത്തിമ, നഫീസ, ഖൈറുന്നീസ.







