Karassery

റോഡ് സൗന്ദര്യവത്കരണപദ്ധതിയും സംരക്ഷണഭിത്തിയും ഉദ്ഘാടനം ചെയ്തു

കാരശ്ശേരി : പഞ്ചായത്ത് രണ്ടാംവാർഡിൽ ചോലക്കുഴി – താളിപ്പറമ്പ് റോഡ് സംരക്ഷണ ഭിത്തിയുടെയും സൗന്ദര്യവത്കരണപദ്ധതിയുടെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത നിർവഹിച്ചു. വാർഡ് മെമ്പർ ജംഷീദ് ഒളകര അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആമിന എടത്തിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ, സുനിതാ രാജൻ, കാരാട്ട് ശ്രീനിവാസൻ, എ.പി. മുരളീധരൻ, കൃഷ്ണൻകുട്ടി കാരാട്ട്, കെ.പി. രാഘവൻ, അത്തൂളി കുഞ്ഞി മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

ടി.പി. ജബ്ബാർ, കെ.പി. മുജീബ്, ടി.കെ. സുധീരൻ, കുഞ്ഞുമണി, നിഷാദ് വീച്ചി, സാദിഖ് കുറ്റിപ്പറമ്പ്, വേണു മോഹനൻ, എം.പി. സുജാത, ശാന്ത അമ്പലക്കണ്ടി, റജീന കിഴക്കേയിൽ, കെ.പി. ലസിത തുടങ്ങിയവർ നേതൃത്വംനൽകി.

Related Articles

Leave a Reply

Back to top button