CharamamKodanchery
കോടഞ്ചേരി: മൈക്കാവ് ചുണ്ടക്കുന്ന് റിട്ട. സൈനികൻ തലച്ചിറയിൽ സണ്ണി അന്തരിച്ചു

കോടഞ്ചേരി : മൈക്കാവ് ചുണ്ടക്കുന്ന് റിട്ട. സൈനികൻ തലച്ചിറയിൽ സണ്ണി (58) അന്തരിച്ചു.
സംസ്ക്കാരം ഇന്ന് (20-11-2022-ഞായർ) ഉച്ചകഴിഞ്ഞ് 02:00-മണിക്ക് മൈക്കാവ് സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ.
ഭാര്യ: ഗ്രേയ്സി തോമസ് (റിട്ട: എൽഎച്ച്എസ് സിഎച്ച്സി ബാലുശ്ശേരി).
മക്കൾ: ഡോൺ പോൾ സണ്ണി (എഞ്ചിനീയർ), റെനിൻ ടോം സണ്ണി (ഡിജിറ്റൽ മാർക്കറ്റിംഗ്, ഭീമ ജൂവൽസ്)
മരുമക്കൾ: ജിമിലി ജെയിംസ് (നഴ്സ് യുകെ), ക്രിസ് ജോൺ (അദ്ധ്യാപിക, രാജഗിരി സ്കൂൾ എറണാകുളം).






