COVID 19Thiruvambady

ഹോം ഡെലിവറി സംവിധാനമൊരുക്കി തിരുവമ്പാടിയിലെ വ്യാപാരികൾ

സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മരുന്നുകളുടെയും അവശ്യസാധനങ്ങളുടെയും ഹോം ഡെലിവറി യുമായി തിരുവമ്പാടിയിലെ ഒരുപറ്റം വ്യാപാരികൾ

ലോക്ക് ഡൗണിന്റെ ഭാഗമായി പൊതുസ്വകാര്യ ഗതാഗത സംവിധാനങ്ങൾ സ്തംഭിച്ച സാഹചര്യത്തിൽ വ്യാപാരികൾ ഹോം ഡെലിവറി സംവിധാനം നടപ്പിലാക്കി.

മെഡിക്കൽ സ്റ്റോറുകളായ താജ് മെഡിക്കൽസ്, തിരുവമ്പാടി മെഡിക്കൽസ്, നീതി മെഡിക്കൽസ് എന്നീ സ്ഥാപനങ്ങളും മറ്റ് അവശ്യ സാധനങ്ങളുടെ വ്യാപാരികളായ നീതി സൂപ്പർമാർക്കറ്റ്, സീസൺ സൂപ്പർ മാർക്കറ്റ്, ന്യൂ ട്രേഡേഴ്സ്, കേരള സ്റ്റോർ, മഞ്ചേരി വെജിറ്റബിൾസ് എന്നീ സ്ഥാപനങ്ങളുമാണ് ഹോം ഡെലിവറി സംവിധാനം ഏർപ്പെടുത്തിയത്

-VEGETABLES-
MANJERI VEGETABLES – 9746351555, 9747932319

-SUPERMARKET-
KERALA STORE – 9349417505, SEASON SUPERMARKET- 9447419691, NEW TRADERS- 8943595968, NEETHI SUPERMARKET – 04952253799, 9447338455

-MEDICALS-
NEETHI MEDICALS- 0495-2253699, THIRUVAMBADY MEDICALS- 9744250234, TAJ MEDICALS – 9745126240

മേൽപ്പറഞ്ഞ സ്ഥാപനങ്ങളുടെ ഫോൺ നമ്പറുകൾ മുഖേന ജനങ്ങൾക്ക് ഹോം ഡെലിവറിക്കായി ബന്ധപ്പെടാവുന്നതാണ് .

Related Articles

Leave a Reply

Back to top button