സ്വപ്നസാഫല്യം
-
Kodiyathur
ആദാടിക്കുന്ന് അംബേദ്കർഗ്രാമത്തിന് സ്വപ്നസാഫല്യം
കൊടിയത്തൂർ : ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുന്നതിനായി വർഷങ്ങൾ കാത്തിരുന്ന കൊടിയത്തൂർ പഞ്ചായത്തിലെ ആദാടിക്കുന്ന് അംബേദ്കർ ഗ്രാമവാസികൾക്ക് ഒടുവിൽ സ്വപ്നസാഫല്യമായി. സംസ്ഥാന പട്ടികജാതിവികസന ക്ഷേമവകുപ്പ് അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി…
Read More »
