Kodanchery

അവണ്ണൂർ വർഗീസ് (ജോയ്)അന്തരിച്ചു

കോടഞ്ചേരി: മുണ്ടുർ അവണ്ണൂർ വർഗീസ് (ജോയ് – 78)അന്തരിച്ചു

ഭാര്യ: അന്നമ്മ പൊടിപ്പാറ കുടുംബാംഗം (കട്ടപ്പന).

മക്കൾ :ജോജി,ജിജി,ജിഷ.

മരുമക്കൾ : സിമി മറ്റത്തിൽ പുന്നക്കൽ, ബീന ചെന്നല ചെമ്പുകടവ്,പരേതനായ സന്തോഷ് മണികൊമ്പേൽ പേരാമ്പ്ര.

സംസ്കാരം: വെള്ളിയാഴ്ച (28-11-25) രാവിലെ 8.30ന് വിട്ടിൽ നിന്നും ആരംഭിച്ചു കുരോട്ടുപാറ സെന്റ് മേരിസ് പള്ളി സിമിത്തേരിയിൽ.

Related Articles

Leave a Reply

Back to top button