Thiruvambady

തിരുവമ്പാടിയിൽ ഇന്ന് 26 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി: ജൂലൈ 23 ന് c സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ വെച്ച് 75 പേർക്ക് നടത്തിയ ആർ.ടി.പി.സി.ആർ ടെസ്റ്റിൽ 7 പോസിറ്റീവ് കേസ് ഉൾപ്പെടെ ഇന്ന് പഞ്ചായത്ത് പ്രദേശത്ത് 26 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരികരിച്ചു.

ആകെ 237 പേർ ചികിത്സയിലാണ്.
ഇതിൽ 191 പേർ വീടുകളിൽ കഴിയുന്നു.

ഇന്നത്തെ കോവിഡ് പോസിറ്റീവ് വാർഡ് അടിസ്ഥാനത്തിൽ

വാർഡ് 1 – 1
വാർഡ് 3 – 3
വാർഡ് 7 – 6
വാർഡ് 8 – 2
വാർഡ് 9- 4
വാർഡ് 10 – 1
വാർഡ് 12 – 1
വാർഡ് 13 – 4
വാർഡ് 17 – 4

Related Articles

Leave a Reply

Back to top button