CharamamThiruvambady

തിരുവമ്പാടി: ഒറ്റപ്പൊയിൽ വള്ളിയാട്ടുമേത്തൽ ശ്രീധരൻ അന്തരിച്ചു.

തിരുവമ്പാടി : ഒറ്റപ്പൊയിൽ വള്ളിയാട്ടുമേത്തൽ ശ്രീധരൻ (57) അന്തരിച്ചു.

സംസ്കാരം ഇന്ന് (08-02-2022- ചൊവ്വ) ഉച്ചയ്ക്ക് 12:00 മണിക്ക് മുക്കം ഓടത്തെരുവ് കാരശ്ശേരി പഞ്ചായത്ത് ശ്മശാനത്തിൽ.

ഭാര്യ: പ്രസന്ന.

മക്കൾ: സുധീഷ്, അഞ്ജു, ജിഷ്ണു.

മരുമക്കൾ: അനൂപ്, അഖില.

Related Articles

Leave a Reply

Back to top button