Mukkam

മരഞ്ചാട്ടി മേരിഗിരി ഹൈസ്ക്കൂളിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

മരഞ്ചാട്ടി: മരഞ്ചാട്ടി മേരിഗിരി ഹൈസ്ക്കൂളിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

മുക്കം കാലിക്കട്ട് ഐസ് കണ്ണാശുപത്രിയുടെ ആഭിമുഖ്യത്തിലാണ് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തിയത്. തുടർ ചികിത്‌സ ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് ആശുപത്രി സൗജന്യ ചികിത്സ ലഭ്യമാക്കും.

Related Articles

Leave a Reply

Back to top button