kerala
-
Kerala
ഇന്നും നൂറിലധികം പരാതികൾ ;സർക്കാർ ഒരുക്കിയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി സ്ത്രീകൾ
തിരുവനന്തപുരം: സ്ത്രീധനവും ഗാര്‍ഹികപീഡനവുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികള്‍ അറിയിച്ച് സ്ത്രീകൾ. സർക്കാർ ഒരുക്കിയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ഇന്ന് 300 ൽ അധികം പേരാണ് പരാതി നൽകിയത്. സ്ത്രീധനപ്രശ്നങ്ങളുമായി ബന്ധപ്പെട്ട…
Read More » -
Kerala
12,078 പുതിയ രോഗികൾ, 11,469 രോഗമുക്തി, 136 മരണം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1461, കൊല്ലം 1325, മലപ്പുറം 1287, തിരുവനന്തപുരം 1248, കോഴിക്കോട് 1061, തൃശൂര്‍ 1025, പാലക്കാട്…
Read More » -
Kerala
മഞ്ചേരി പന്തല്ലൂരിൽ രണ്ട് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു,ഒരാള്‍ രക്ഷപ്പെട്ടു.ഒരാളെ കാണാതായി
മഞ്ചേരി:ആനക്കയം പന്തല്ലൂരിൽ മില്ലുംപടിയിലെ കടവിൽനാല് പെൺകുട്ടികൾ അപകടത്തിൽപ്പെട്ടു.ബന്ധുക്കളായ രണ്ടുപെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. ഒരാള്‍ രക്ഷപ്പെട്ടു.കാണാതായ കുട്ടിക്കായി ഫയര്‍ഫോഴ്സും നാട്ടുകാരും സംയുക്തമായി തിരച്ചില്‍ നടത്തുകയാണ്. ഉച്ചയോട് കൂടി കുളിക്കാൻ ഇറങ്ങിയതായിരുന്നു.…
Read More » -
Kerala
കേരളത്തിലും 100 കടന്ന് പെട്രോള്‍ വില
കേരളത്തിലെ പെട്രോള്‍ വില 100 കടന്നു. തിരുവനന്തപുരം പാറശ്ശാലയിലാണ് പെട്രോള്‍ വില സെഞ്ച്വറിയിലെത്തിയത്. തമിഴ്നാട് – കേരള അതിർത്തിയിലാണ് പെട്രോൾ വില 100 കടന്നത്. ഡീസലിന് 95.62…
Read More » -
Kerala
ആരാധനാലയങ്ങൾ പ്രവേശനാനുമതിയോടെ ഇന്ന് തുറക്കും
കോഴിക്കോട് : ആരാധനാലയങ്ങൾ ഭക്തർക്കായി നിയന്ത്രിതമായ പ്രവേശനാനുമതിയോടെ ഇന്ന് തുറക്കും. കോവിഡ് നിബന്ധനകൾ കർശനമായി പാലിച്ച് 15 പേരിൽ കൂടാതെ വിശ്വാസികൾക്ക് ആരാധനയ്ക്കെത്താം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്…
Read More » -
Kerala
ഫോട്ടോഗ്രാഫർ ശിവൻ അന്തരിച്ചു
പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവൻ അന്തരിച്ചു. 89 വയസായിരുന്നു. സിനിമ, സാഹിത്യം, നാടകം, ഡോക്യുമെന്ററി തുടങ്ങിയ വിവിധ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. 1959 ൽ സ്ഥാപിച്ച…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 12,787 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29
സംസ്ഥാനത്ത് ഇന്ന് 12,787 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1706, തിരുവനന്തപുരം 1501, മലപ്പുറം 1321, പാലക്കാട് 1315, കൊല്ലം 1230, തൃശൂര്‍ 1210, കോഴിക്കോട് 893,…
Read More » -
Kerala
സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്കിലെ ഭേദഗതി ഉത്തരവ് ഹൈക്കോടതി തടഞ്ഞു
കൊച്ചി: സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്കില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. മുറികളിലെ നിരക്ക് ആശുപത്രികള്‍ക്കു നിശ്ചയിക്കാമെന്നു വ്യക്തമാക്കി ഈയാഴ്ച…
Read More » -
Kerala
സർവകലാശാലകളിൽ നിന്നും വിരമിച്ച ജീവനക്കാരുടെ പെൻഷൻ പരിഷ്കരിക്കും
സർവകലാശാലകളിൽ നിന്നും വിരമിച്ച ജീവനക്കാരുടെ പെൻഷൻ പരിഷ്കരിക്കാൻ മന്ത്രി സഭാ യോഗത്തിൽ തീരുമാനം. ശമ്പള പരിഷ്കരണത്തിനോടൊപ്പം 2019 ജൂലൈ ഒന്ന് മുതൽ പെൻഷൻ പരിഷ്ക്കരണവും പ്രാബല്യത്തിൽ വരും.…
Read More » -
Kerala
വിസ്മയയുടെ വീട് മുന്‍ മന്ത്രി കെ കെ ശൈലജ സന്ദര്‍ശിച്ചു
കൊല്ലം: ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ നിലമേല്‍ കൈതോടുള്ള വീട് മുന്‍ മന്ത്രി കെ. കെ ശൈലജ സന്ദര്‍ശിച്ചു. വിസ്മയ നേരിട്ടത് കടുത്ത അവഹേളനവും…
Read More » -
Kerala
ഗാര്‍ഹിക പീഡനങ്ങള്‍ ആവര്‍ത്തിക്കരുത്; സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ഗാര്‍ഹിക പീഡനം കാരണമായുള്ള മരണങ്ങള് ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വനിതകള്‍ക്കായി ഡൊമസ്റ്റിക് റെസല്യൂഷന്‍ സെന്റര്‍ എല്ലാ ജില്ലകളിലും…
Read More » -
Kerala
ഗുരുവായൂരില്‍ നാളെ മുതല്‍ ദര്‍ശനം, ദിവസം 300 പേര്‍ക്ക് പ്രവേശിക്കാം
തൃശൂര്‍: കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ ഗുരുവായൂരില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശിക്കാം. ഒരു ദിവസം 300 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി നല്‍കിയത്. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്ക്…
Read More » -
Kerala
സംസ്ഥാനത്ത് മറ്റന്നാൾ മുതൽ നിയന്ത്രണങ്ങളിൽ മാറ്റം
സംസ്ഥാനത്തെ നിയന്ത്രണങ്ങളിൽ മാറ്റം. വ്യാഴാഴ്ച മുതലാണ് നിയന്ത്രണത്തിൽ പുനഃക്രമീകരണം ഏർപ്പെടുത്തുന്നത്. ചൊവ്വ, വ്യാഴം, ദിവസങ്ങളിലും ഇനി ബാങ്കുകൾക്ക് പ്രവർത്തിക്കാം. എന്നാൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. ടിപിആർ 16 വരെ…
Read More » -
Kerala
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ: പുതിയ ഹെൽപ്ലൈൻ നമ്പറുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കായി പുതിയ ഹെൽപ്ലൈൻ നമ്പറുകൾ അവതരിപ്പിച്ച് മുഖ്യമന്ത്രി. നമ്പർ നാളെയാകും പ്രവർത്തനത്തിൽ വരിക. വനിതകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ ‘ഡൊമെസ്റ്റിക് കോൺഫ്ളിക്ട് റെസല്യൂഷൻ സെന്റർ’ എല്ലാ ജില്ലകളിലും…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 12617 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 12617 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 141 മരണങ്ങളാണ് സ്ഥിരീകരിച്ചത്. 9.57 ശതമാനമാണ് ഇന്നത്തെ ടിപിആർ. 117720 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. മലപ്പുറം 1603, കൊല്ലം…
Read More » -
Kerala
ആരാധാനാലയങ്ങൾ തുറക്കും; 16 ശതമാനത്തിന് താഴെയുള്ള ഇടങ്ങളിൽ ഒരു സമയത്ത് 15 പേർക്ക് പ്രവേശനം
തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധാനാലയങ്ങൾ തുറക്കാൻ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒരേ സമയം പരമാവധി പതിനഞ്ച്…
Read More » -
Kerala
സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ ഇല്ല
സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ ഇല്ല. ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരും. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി നീട്ടാൻ തീരുമാനമായത്.…
Read More » -
Kerala
വിഖ്യാത കർണാടക സംഗീതജ്ഞ പാറശ്ശാല ബി. പൊന്നമ്മാൾ അന്തരിച്ചു
തിരുവനന്തപുരം ∙ വിഖ്യാത കർണാടക സംഗീതജ്ഞ പാറശ്ശാല ബി. പൊന്നമ്മാൾ അന്തരിച്ചു. വലിയശാല തെരുവിലെ വീട്ടിൽ ഉച്ചയ്ക്ക് 1.10 നായിരുന്നു അന്ത്യം. 96 വയസ്സായിരുന്നു. 2017 ൽ…
Read More » -
Kerala
യുവതി വീടിനുള്ളിൽ തീകൊളുത്തി മരിച്ച നിലയിൽ. ഭർത്താവ് പിടിയിൽ
വിഴിഞ്ഞം വെങ്ങാന്നൂരിൽ യുവതിയെ വാടകവീട്ടിൽ തീകൊളുത്തിമരിച്ച നിലയിൽ കണ്ടെത്തി. വെങ്ങാന്നൂർ സ്വദേശിനി അർച്ചന(24) ആണ് മരിച്ചത്. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഭർത്താവ് സുരേഷിനെ കസ്റ്റഡിയിലെടുത്തു.…
Read More » -
Kerala
ആലപ്പുഴ വള്ളിക്കുന്നത്ത് യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ആലപ്പുഴ: വള്ളിക്കുന്നത്ത് യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഓച്ചിറ വലിയകുളങ്ങര സ്വദേശിനി സുചിത്ര(19)യാണ് മരിച്ചത്. രാവിലെ മുതല്‍ സുചിത്രയെ കാണാനില്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് നടന്ന…
Read More »
