kerala
-
Kerala
ആറര ലക്ഷം ഡോസ് വാക്സിനെത്തി; സംസ്ഥാനത്ത വാക്സിനേഷൻ പ്രതിസന്ധിക്ക് താത്കാലിക പരിഹാരം
ആറര ലക്ഷം ഡോസ് വാക്സിനെത്തിയതോടെ സംസ്ഥാനത്തെ വാക്സിനേഷൻ പ്രതിസന്ധിക്ക് താത്കാലിക പരിഹാരം. മൂന്ന് ലക്ഷം ഡോസ് വാക്സിൻ തെക്കൻ കേരളത്തിൽ വിതരണം ചെയ്തു. കഴിഞ്ഞ ദിവസമാണ് ആറര…
Read More » -
Kerala
കെ ആര് ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ജെഎസ്എസ് നേതാവ് കെ ആര് ഗൗരിയമ്മയെ തിരുവനന്തപുരം കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ശ്വാസംമുട്ടലും കാരണമാണ് ആശുപത്രിയിലെത്തിച്ചത്. കൊവിഡ് ഇല്ലെന്നു പരിശോധനയില്‍ സ്ഥിരീകരിച്ചു. ശ്വാസം മുട്ടലിനെ…
Read More » -
Kerala
വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ക് ഡൗണ്‍ വേണം; ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍
വോട്ടെണ്ണല്‍ ദിനമായ മേയ് രണ്ടിന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊറോണ വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ മേയ് രണ്ടിലെ വിജയാഹ്ലാദ പ്രകടനങ്ങളടക്കം തടയണമെന്നാണ്…
Read More » -
Kerala
കരുതലോടെ ഇന്ന് തൃശൂര്‍ പൂരം
തൃശൂര്‍ പൂരത്തിന്റെ ഇന്നത്തെ ചടങ്ങുകള്‍ക്ക് തുടക്കമായി. രാവിലെ കണിമംഗലം ശാസ്താവ് വടക്കുംനാഥ ക്ഷേത്രത്തിലെത്തിയതോടെ പൂരനഗരി സജീവമായി. വിവിധ ഘടക പൂരങ്ങള്‍ എത്തിത്തുടങ്ങി. ഏഴ് ഘടക പൂരങ്ങള്‍ ഉച്ചയ്ക്ക്…
Read More » -
Kerala
സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികൾക്ക് പരിക്ക്
ബത്തേരി: കാരക്കണ്ടിയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികൾക്ക് ഗുരുതര പരിക്കേറ്റു.ബത്തേരി കാരക്കണ്ടി സ്വദേശികളായ ഫെബിൻ(15), മുരളി(16), അജ്മൽ (14),എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജില്‍ പ്രവേശിപ്പിച്ചു.…
Read More » -
Kerala
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട് ജില്ലകളിൽ…
Read More » -
Kerala
കുതിച്ചുയർന്ന് സ്വർണ്ണവില പവന്റെ വില 200 രൂപകൂടി 36,080 രൂപയായി
സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. പവന്റെ വില 200 രൂപകൂടി 36,080 രൂപയായി. 4510 രൂപയാണ് ഗ്രാമിന്റെ വില. 35,880 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെവില. ആഗോള വിപണിയിലും…
Read More » -
Kerala
കിടപ്പുരോഗികൾക്ക് വീട്ടിലെത്തി വാക്സിൻ നൽകണമെന്ന് : മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം:കിടപ്പുരോഗികൾക്ക് വീട്ടിലെത്തി വാക്സിൻ നൽകണമെന്ന പരാതിയിൽ സ്വീകരിക്കാൻ കഴിയുന്ന നടപടികൾ സമർപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടിസ്. ആരോഗ്യവകുപ്പ് സെക്രട്ടറിയും, ഡയറക്ടറും നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ…
Read More » -
Kerala
ജില്ലാ ആസൂത്രണ സമിതിയംഗങ്ങളുടെ തിരഞ്ഞെടുപ്പ് മേയ് 17 മുതൽ
ജില്ലാ ആസൂത്രണ സമിതിയംഗങ്ങളുടെ തിരഞ്ഞെടുപ്പ് മേയ് 17, 18, 19 തീയതികളിൽ നടത്തും. ആസൂത്രണ സമിതി ചെയർമാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറി ജില്ലാ കളക്ടറുമാണ്. ഒരംഗത്തെ…
Read More » -
Kerala
കെ-ടെറ്റ്: മേയ് 6 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്കൂൾ വിഭാഗം, സ്പെഷ്യൽ വിഭാഗം (ഭാഷാ-യു.പി തലംവരെ/ സ്പെഷ്യൽ വിഷയങ്ങൾ-ഹൈസ്കൂൾ തലംവരെ) എന്നിവയിലെ അദ്ധ്യാപക യോഗ്യതാപരീക്ഷയുടെ (കെ-ടെറ്റ്)…
Read More » -
Kerala
സോളാർ തട്ടിപ്പ്: സരിത എസ് നായർ അറസ്റ്റിൽ
തിരുവനന്തപുരം: സോളാർ സാമ്പത്തിക തട്ടിപ്പ് കേസിൽ മുഖ്യപ്രതി സരിത നായർ അറസ്റ്റിൽ. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് കസബ പൊലീസ് ആണ് സരിതയെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജുഡീഷ്യൽ…
Read More » -
Kerala
ഫ്ലാറ്റിലെ രക്തക്കറ വൈഗയുടേത് തന്നെ; ഡിഎന്‍എ പരിശോധനാ ഫലം പൊലീസിന് കിട്ടി
തിരുവനന്തപുരം: സനുമോഹന്റെ ഫ്ലാറ്റില്‍ നിന്ന് കണ്ടത്തിയ രക്തക്കറ വൈഗയുടേത് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഡിഎന്‍എ പരിശോധനാ ഫലം അന്വേഷണ സംഘത്തിന് കിട്ടി. അതേസമയം പിതാവ് സനുമോഹനെ തെളിവെടുപ്പിനായി…
Read More » -
Kerala
തൃശൂര്‍ പൂരം; ഇന്ന് പൂര വിളംബരം
നാളെ തൃശൂര്‍ പൂരം. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇക്കുറിയും പൂരം ചടങ്ങായി ചുരുങ്ങുകയാണ്. പൂരവിളംബരം അറിയിച്ച് നെയ്തലക്കാവ് ഭഗവതി ഇന്ന് തെക്കേ ഗോപുരനട തള്ളിത്തുറക്കാനെത്തും. നെയ്തലക്കാവ് ഭഗവതി…
Read More » -
Kerala
ആതവനാട് യുവതിയെ കൊലപ്പെടുത്തിയത് മൂന്നര പവൻ സ്വർണത്തിന് വേണ്ടിയെന്ന് പ്രതിയുടെ മൊഴി.
മലപ്പുറം- ആതവനാട് സുബീറ ഫർഹത്ത് എന്ന യുവതിയെ കൊലപ്പെടുത്തി കുഴിച്ചു മൂടിയത് മൂന്നര പവൻ സ്വർണത്തിന് വേണ്ടിയെന്ന് പ്രതി അൻവറിന്റെ മൊഴി. രാവിലെ ജോലിക്ക് പോകുകയായിരുന്ന…
Read More » -
Kerala
സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ
തിരുവനന്തപുരം∙ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ശനി, ഞായർ ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഈ ദിവസങ്ങളിൽ അവശ്യസർവീസുകൾ…
Read More » -
Kerala
വാളയാർ അതിർത്തിയിൽ വൻ കഞ്ചാവ് വേട്ട;ഒരു ടൺ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ
പാലക്കാട്: ലോറിയിൽ രഹസ്യ അറയിലാക്കി കടത്താൻ ശ്രമിച്ച ഒരു ടൺ കഞ്ചാവുമായി മൂന്നുപേർ വാളയാർ അതിർത്തിയിൽ പിടിയിലായി. മലപ്പുറം പെരിന്തൽമണ്ണ എരപ്പക്കാട് തയ്യിൽവീട്ടിൽ ബാദുഷ (26), പെരിന്തൽമണ്ണ…
Read More » -
Kerala
കൊച്ചിയിൽ കൊവിഡ് പോസിറ്റീവായ യുവാവ് തൂങ്ങി മരിച്ചു
കൊവിഡ് പോസിറ്റീവായതിന് പിന്നാലെ യുവാവ് തൂങ്ങി മരിച്ചു. കൊച്ചിയിലാണ് സംഭവം. മുളവുകാട് സ്വദേശി വിജയനാണ് മരിച്ചത്. എറണാകുളം ഗോശ്രീ പാലത്തിന്റെ കൈവരിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ…
Read More » -
Kerala
ശശി തരൂരിന് കൊവിഡ്
കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ ശശി തരൂർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച ശേഷമാണ് അദ്ദേഹത്തിന്…
Read More » -
Kerala
വയനാട്ടിലെ അന്തര്‍സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി
കൊവിഡ് വ്യാപനം രൂക്ഷമായതോടെ വയനാട് ജില്ലയിലെ അന്തര്‍സംസ്ഥാന അതിര്‍ത്തികളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ആര്‍ടിപിസിആര്‍ പരിശോധനയ്ക്കായി ഫെസിലിറ്റേഷന്‍ സെന്ററുകളും ഒരുക്കുന്നുണ്ട്. സംസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍…
Read More » -
Kerala
വാക്സീൻ സ്പോട്ട് റജിസ്ട്രേഷന് നിര്‍ത്തി; ഇനി ഓൺലൈൻ വഴി മാത്രം
സംസ്ഥാനത്ത് കോവിഡ്-19 വാക്സിനേഷൻ പ്ലാനിങ്ങിനും നടത്തിപ്പിനുമായി ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. രാജ്യത്തും സംസ്ഥാനത്തും കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ വാക്സിന് കിട്ടുമോയെന്ന ആകാംക്ഷ വര്‍ദ്ധിക്കുകയും…
Read More »
