Kerala

സോളാർ തട്ടിപ്പ്: സരിത എസ് നായർ അറസ്റ്റിൽ

തിരുവനന്തപുരം: സോളാർ സാമ്പത്തിക തട്ടിപ്പ് കേസിൽ മുഖ്യപ്രതി സരിത നായർ അറസ്റ്റിൽ. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് കസബ പൊലീസ് ആണ് സരിതയെ അറസ്റ്റ് ചെയ്തത്.

കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. സരിതയെ അറസ്റ്റ് ചെയ്യാൻ സിറ്റി പൊലീസ് കമീഷണർക്ക് കോടതി നേരത്തെ നിർദേശം നൽകിയിരുന്നു.

നിരന്തരം വാറന്‍റ് അയച്ചിട്ടും കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്.

Related Articles

Leave a Reply

Back to top button