അറസ്റ്റിൽ
-
Mukkam
മുക്കത്ത് സുഹൃത്തിന്റെ നാലുവയസ്സുള്ള കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചു; 22-കാരൻ അറസ്റ്റിൽ
മുക്കം: മുക്കത്ത് നാലുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 22കാരൻ അറസ്റ്റിലായി. കൂടരഞ്ഞി സ്വദേശി മുഹമ്മദ് മിഥിലാജാണ് അറസ്റ്റിലായത്. മുക്കം പൊലീസ് വയനാട്ടിൽനിന്നാണ് പ്രതിയെ പിടികൂടിയത്. സുഹൃത്തിന്റെ കുഞ്ഞിനെയാണ് മിഥിലാജ്…
Read More » -
Kozhikode
കോഴിക്കോട് വെർച്വൽ അറസ്റ്റിലൂടെ റിട്ട. അധ്യാപികയുടെ 18 ലക്ഷം തട്ടിയെടുത്ത കേസ്, മുഖ്യപ്രതി അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് വെർച്വൽ അറസ്റ്റിലൂടെ റിട്ടയേർഡ് അധ്യാപികയുടെ 18 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. താമരശ്ശേരി സ്വദേശി മുഹമ്മദ് സൽമാനാണ് പിടിയിലായത്. വിദേശത്തായിരുന്ന പ്രതിക്കായി…
Read More » -
Thiruvambady
പ്രകൃതിവിരുദ്ധ പീഡനം: ഓട്ടോഡ്രൈവർ അറസ്റ്റിൽ
തിരുവമ്പാടി : ഒൻപതാം ക്ളാസ് വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഓട്ടോഡ്രൈവറെ പോലീസ് അറസ്റ്റുചെയ്തു. മുക്കത്തെ ഓട്ടോ ഡ്രൈവർ വല്ലത്തായ്പാറ മൂട്ടോളി രവി(56)യെയാണ് തിരുവമ്പാടി പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം…
Read More » -
Local
വിവാഹവാഗ്ദാനം, പ്രണയം നടിച്ച് പെൺകുട്ടികളെ പീഡിപ്പിച്ചു, പണം തട്ടി; തിരുവമ്പാടിസ്വദേശിയായ യുവാവ് അറസ്റ്റിൽ
തിരുവമ്പാടി : മോഡലും കൊറിയോഗ്രാഫറുമായ യുവാവ് ടെക്നോപാർക്കിലെ ജീവനക്കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം പണം തട്ടിയെടുത്തെന്ന പരാതിയിൽ അറസ്റ്റിൽ. തിരുവമ്പാടി കൂടരഞ്ഞി പാലകണ്ണിയിൽ ഫാഹിദ്(27) ആണ് അറസ്റ്റിലായത്.പലപ്പോഴായി…
Read More » -
Thiruvambady
വിദ്യാർഥിനിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ
തിരുവമ്പാടി : വിദ്യാർഥിനിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ. തിരുവമ്പാടി ഗവ. ഐടിഐ വിദ്യാർഥി ആനക്കാംപൊയിൽ ഓലിയാങ്കൽ വീട്ടിൽ സഫിൻ ജോസഫിനെയാണ് (23) തിരുവമ്പാടി ഇൻസ്പെക്ടർ…
Read More » -
Mukkam
ഇരുചക്രവാഹനഷോറും ഉടമയെ ആക്രമിച്ചെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ
മുക്കം : മുക്കത്ത് ഇരുചക്ര വാഹന ഷോറും ഉടമയെ സ്ഥാപനത്തിൽ കയറി ആക്രമിച്ചെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. കേസിലെ പ്രധാനപ്രതി കാരമൂല സ്വദേശി അൽത്താഫിനെയാണ് മുക്കം പോലീസ്…
Read More » -
Mukkam
ബൈക്കിന് തീയിട്ട സംഭവം; ഒരാൾ അറസ്റ്റിൽ
മുക്കം : വീട്ടു മുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കിന് തീയിട്ട സംഭവത്തിൽ ഒരാളെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു. മണാശ്ശേരി വട്ടോളിപ്പറമ്പ് കല്ലുവെട്ടുകുഴിയിൽ ശ്രീവേഷ് (42) ആണ് അറസ്റ്റിലായത്.…
Read More » -
Thiruvambady
ആനക്കാംപൊയിലിൽ ലഹരിവേട്ട; 6.32 ഗ്രാം എം.ഡി.എം.എയുമായി യുവതിയും യുവാവും അറസ്റ്റിൽ
തിരുവമ്പാടി : രഹസ്യവിവരത്തെ തുടർന്ന് തിരുവമ്പാടി പോലീസ് നടത്തിയ പരിശോധനയിൽ ആനക്കാംപൊയിൽ റിസോട്ടിൽ വെച്ച് കാറിൽ കടത്തുകയായിരുന്ന 6.32 ഗ്രാം എംഡി എം എ പിടികൂടി. യുവതിയടക്കം…
Read More » -
Mukkam
മാനസിക പീഡനം; യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
മുക്കം : ഭർത്താവിന്റെ മാനസിക പീഡനം മൂലം യുവതി തൂങ്ങി മരിച്ച സംഭവത്തിൽ വിദേശത്തായിരുന്ന ഭർത്താവ് അറസ്റ്റിൽ. കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ആയിരുന്നു ഗോതമ്പ് റോഡ് ചിറയിൽ…
Read More » -
Puthuppady
കോഴിക്കോട് യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ച സംഭവം; ബിജെപി പ്രവര്ത്തകൻ അറസ്റ്റിൽ
പുതുപ്പാടി : കോഴിക്കോട് പുതുപ്പാടിയില്‍ യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍. ബിജെപി പ്രവര്‍ത്തകനാണ് പിടിയിലായ ശ്യാം ചന്ദ്രന്. പുതുപ്പാടി സ്വദേശി ശ്യാം ചന്ദ്രനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റു…
Read More » -
Kodanchery
കോടഞ്ചേരി കൊലപാതകം; മുഖ്യ പ്രതിയും കൂട്ടാളികളും അറസ്റ്റിൽ
കോടഞ്ചേരി: യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്ത് അഭിജിത്തിന്റെയും രണ്ട് കൂട്ടാളികളുടെയും അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. നൂറാംതോട് സ്വദേശി നിതിനെ ഇന്നലെ വൈകിട്ടാണ് മണ്ണഞ്ചിറയിലെ പറമ്പിൽ മരിച്ച…
Read More » -
Mukkam
പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ കടത്തി; 6 പേർ അറസ്റ്റിൽ
മുക്കം: കൊടിയത്തൂർ പഞ്ചായത്തിലെ വാലില്ലാപ്പുഴ – തൊട്ടുമുക്കം റോഡിലെ പുതിയനിടത്ത് സെപ്റ്റംബർ 19ന് വൈകിട്ട് 7 മണിയോടെ ജെ.സി.ബിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പെട്ടതും ഇൻഷുറൻസ് ഇല്ലാത്തതും…
Read More » -
Kodanchery
പോക്സോ കേസിൽ എസ് ടി യൂ നേതാവ് അറസ്റ്റിൽ.
കോടഞ്ചേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി എന്ന പരാതിയിൽ കൂടത്തായി കരിങ്ങാംപൊയിൽ അഷറഫിനെയാണ് കോടഞ്ചേരി പോലിസ് അറസ്റ്റു ചെയ്തത്. പോക് ആക്ട് 7, 8, 10,9 (1)…
Read More » -
Mukkam
നഴ്സറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
മുക്കം: നഴ്സറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കൊടിയത്തൂർ കോട്ടമ്മൽ ഹാരിസ് ആണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ…
Read More » -
Mukkam
കെ സുധാകരന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം നടത്തി
മുക്കം: കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ സുധാകരനെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് മുക്കം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് പ്രകടനം നടത്തി. മുക്കം മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്്…
Read More » -
Koodaranji
ഒറ്റനമ്പർ ലോട്ടറി വില്പന; കൂടരഞ്ഞിയിൽ ഒരാൾ അറസ്റ്റിൽ
കൂടരഞ്ഞി: കൂടരഞ്ഞി അങ്ങാടിയിലെ കടയിൽ ഒറ്റ നമ്പർ ലോട്ടറി വിൽപ്പന നടത്തുന്നതായ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവമ്പാടി പോലീസ് നടത്തിയ പരിശോധനയിൽ ഒരാൾ അറസ്റ്റിൽ. കൂടരഞ്ഞി മണ്ണുപുരയിടത്തിൽ ഹരി(52)യെയാണ്…
Read More » -
Thiruvambady
കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ എം.പിയുടെ അറസ്റ്റിൽ തിരുവമ്പാടിയിൽ പ്രതിഷേധം
തിരുവമ്പാടി: കേരള ഗവണ്മെന്റിന്റെ അഴിമതിക്കെതിരെ ശക്തമായി പ്രതികരിക്കുന്ന കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് തിരുവമ്പാടി ടൗണിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ സ്കൂട്ടറിൽ മദ്യവിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ
തിരുവമ്പാടി: തിരുവമ്പാടി ബസ് സ്റ്റാൻഡിന് പിൻവശം സാംസ്കാരിക നിലയത്തിന് സമീപം സ്കൂട്ടറിൽ മദ്യം വിൽപ്പന നടത്തുകയായിരുന്ന യുവാവിനെ എക്സൈസ് അധികൃതർ പിടികൂടി. കൊടുവള്ളി ചോലക്കുന്നുമ്മൽ ജംഷീദി(34)നെയാണ് താമരശ്ശേരി…
Read More » -
Mukkam
പി.കെ ഫിറോസിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് മുക്കത്ത് യൂത്ത് ലീഗ് പ്രകടനം നടത്തി
മുക്കം: സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ മുസ്ലിം യൂത്ത് ലീഗ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനെ തുടർന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്…
Read More » -
Mukkam
മലഞ്ചരക്ക് മോഷണ കേസിൽ മുക്കം സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ
മുക്കം: മലഞ്ചരക്ക് മോഷണം നടത്തിയ കേസിൽ മുക്കം സ്വദേശികളായ ദമ്പതികൾ അറസ്റ്റിലായി. കോഴിക്കോട് മുക്കം സ്വദേശിയായ റിയാസ്(33), ഭാര്യ ഷബാന(33) എന്നിവരാണ് മോഷണത്തിനിടയിൽ പിടിയിലായത്. ഇരുവേറ്റി, ഏലിയാപറമ്പ്,…
Read More »


















