Mukkam

കെ സുധാകരന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം നടത്തി

മുക്കം: കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ സുധാകരനെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് മുക്കം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് പ്രകടനം നടത്തി.

മുക്കം മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്് എം മധു, കർഷക കോൺഗ്രസ് നേതാവ് ബി.പി റഷീദ്, എം.കെ മമ്മദ്, ഒ.കെ ബൈജു, മുഹമ്മദ് ദിഷാൽ, ജുനൈദ് പാണ്ടികശാല, നിഷാദ് നീലേശ്വരം, എം.കെ കണ്ണൻ, നിഷാദ് വീച്ചി, ലെറിൻ മുക്കം, സുഭാഷ്, ടി.സി മുന്ദിർ, പ്രസാദ് പെരിങ്ങാട്ട്, ആലി ചേന്ദമംഗലൂർ, പ്രഭാകരൻ മുക്കം, എം.കെ ബാലൻ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button