കൂട്ടുകാരിക്ക്
-
Kodiyathur
കൂപ്പൺവിറ്റ് കൂട്ടുകാരിക്ക് വീടൊരുക്കി വിദ്യാർഥികൾ
കൊടിയത്തൂർ : കൂട്ടുകാരിക്ക് വാസയോഗ്യമായ വീടില്ലെന്നറിഞ്ഞ് കൊച്ചുകുട്ടികളെല്ലാം കൂട്ടുചേർന്നുനടത്തിയ പരിശ്രമം ഫലംകണ്ടു.കാരുണ്യഭവനം നിർമിച്ച് അവരുടെ കൂട്ടുകാരിക്ക് സമ്മാനിക്കാനായി. കൊടിയത്തൂർ ജി.എം.യു.പി. സ്കൂൾകുട്ടികളാണ് പത്തുരൂപയുടെയും 20 രൂപയുടെയും കൂപ്പണുകളുമായി…
Read More »
