ഗതഗതകകരകകൽ
-
Mukkam
ഗതാഗതക്കുരുക്കിൽ ഞെരുങ്ങി മണാശ്ശേരി
മുക്കം : അഗസ്ത്യൻമുഴിയിലെ ഗതാഗതക്കുരുക്കിൽനിന്ന് ഒരുവിധം രക്ഷപ്പെട്ട്, മൂന്നുകിലോമീറ്റർ സഞ്ചരിക്കുമ്പോഴേക്കും വാഹനങ്ങൾ മണാശ്ശേരിയിലെത്തും. അഗസ്ത്യൻമുഴിയിലേക്കാൾ ഗുരുതരമാണ് മണാശ്ശേരിയിലെ സാഹചര്യം. ഇവിടെ പ്രവർത്തിക്കുന്ന സ്വകാര്യ മെഡിക്കൽകോളേജ് ആശുപത്രിയിലേക്കും, ഇവിടെനിന്ന്…
Read More »
