മുതൽ
-
Kozhikode
കോഴിക്കോട് ജില്ലയിൽ നാളെ മുതൽ 18 വയസ്സുകാർക്കും കോവിഷീൽഡ് വാക്സിൻ ലഭിക്കും; 34,500 ഡോസ് വാക്സിൻ ജില്ലയിലെത്തി
കോഴിക്കോട്: വെള്ളിയാഴ്ച മുതൽ ജില്ലയിൽ 18 മുതൽ 44 വയസ്സുവരെയുള്ളവർക്കും കോവിഷീൽഡ് വാക്സിൻ ലഭിക്കും. ബുധനാഴ്ച 34,500 ഡോസ് കോവിഷീൽഡ് വാക്സിൻ ജില്ലയിലെത്തി. വ്യാഴാഴ്ച എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലേക്കും…
Read More » -
Kerala
സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ
സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇന്ന് മുതൽ മാറ്റം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃക്രമീകരിച്ചത്. ടി.പി.ആർ 5 ൽ…
Read More » -
India
22 മുതൽ കർഷക സംഘടനകൾ പാർലമെന്റിന് മുന്നിലേക്ക് സമരം നടത്തും
ന്യൂഡൽഹി:കേന്ദ്രസർക്കാരിന്റെകാർഷികനിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ നടത്തുന്ന സമരം പാർലമെന്റിന് മുന്നിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനം. ഈ മാസം 22 മുതൽ പാർലമെന്റിന് മുന്നിൽ സമരം നടത്താനാണ് സംയുക്ത കിസാൻ മോർച്ച യോഗത്തിൽ…
Read More » -
Kerala
കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരുകൾ പ്രസിദ്ധീകരിക്കാൻ സർക്കാർ; ഇന്ന് മുതൽ പുനരാരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേര് വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഇന്ന് മുതൽ പുനരാരംഭിക്കും. ഇന്ന് മുതൽ പ്രതിദിന കൊവിഡ് വിവര പട്ടികയിൽ പേരുകൾ വീണ്ടും ഉൾപ്പെടുത്താനാണ്…
Read More » -
Kodanchery
കോടഞ്ചേരി മുതൽ കാശ്മീർ വരെ കാൽനടയായി യാത്ര ചെയ്ത സിവിൻ കെ. പിയെ രാഹുൽ ഗാന്ധി എം. പി അഭിനന്ദിച്ചു:
കോടഞ്ചേരി : കോടഞ്ചേരി മുതൽ കാശ്മീർ വരെ കാൽനടയായി യാത്ര ചെയ്ത സിവിൻ കെ. പിയെ അഭിനന്ദിച്ചു രാഹുൽ ഗാന്ധി എം. പി കത്ത് അയച്ചു.സിവിന്റെ സാഹസികതയും…
Read More » -
Kerala
കൊച്ചി മെട്രോ സർവീസ് നാളെ മുതൽ പുനരാരംഭിക്കുന്നു
കൊച്ചി മെട്രോ സർവീസ് നാളെ മുതൽ പുനരാരംഭിക്കുന്നു. രാവിലെ 8 മണി മുതൽ വൈകിട്ട് 8 വരെയാകും സർവീസ്. 53 ദിവസങ്ങൾക്ക് ശേഷമാണ് മെട്രോ സർവീസ് പുനരാരംഭിക്കുന്നത്.…
Read More » -
Kerala
കേരളത്തിൽ നിന്നുള്ളവർക്ക് കർണാടകത്തിലേക്ക് പ്രവേശിക്കാൻ ഇനി മുതൽ വാക്സീൻ സർട്ടിഫിക്കറ്റ്
ബെംഗളൂരു: കേരളത്തിൽ നിന്നുള്ളവർക്ക് കർണാടകത്തിലേക്ക് പ്രവേശിക്കാൻ ഇനി മുതൽ വാക്സീൻ സർട്ടിഫിക്കേറ്റ് കാണിച്ചാൽ മതിയാകും. നേരത്തേ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് ഹാജരാക്കണമായിരുന്നു. ഒരു ഡോസ് വാക്സീനെടുത്തുവെന്ന കോവിൻ…
Read More » -
Kerala
ബാറുകൾ ഇന്ന് മുതൽ; ബിയറും വൈനും പാർസലായി നൽകും
സംസ്ഥാനത്തെ ബാറുകൾ തുറക്കുന്നു. ഇന്ന് മുതലാണ് ബാറുകൾ തുറന്ന് പ്രവർത്തിക്കുക. ബാറുകളിൽ നിന്ന് ബിയറും വൈനും മാത്രം പാർസലായി നൽകും. മറ്റ് മദ്യങ്ങൾ നൽകില്ല. സംസ്ഥാനത്ത് കഴിഞ്ഞ…
Read More » -
Kozhikode
ലോക്ഡൗൺ: പുതുക്കിയ നിയന്ത്രണങ്ങൾ ഇന്നു മുതൽ
കോഴിക്കോട്∙ ജില്ലയിൽ ആഴ്ചതോറുമുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ലോക്ഡൗൺ നിയന്ത്രണങ്ങൾ പുതുക്കി. ജൂൺ 16 മുതൽ 22 വരെയുള്ള ദിവസങ്ങളിലെ ശരാശരി…
Read More » -
Kozhikode
വിമാനത്താവള റോഡിൽ ഇനി മുതൽ വാഹനപരിശോധനാകേന്ദ്രം
രാമനാട്ടുകര: വിമാനത്താവളം കേന്ദ്രീകരിച്ചുള്ള കുറ്റകൃത്യങ്ങൾക്ക് തടയിടാൻ പോലീസ് പദ്ധതികൾ ആവിഷ്കരിക്കുന്നു. തിങ്കളാഴ്ച വൈകീട്ട് കരിപ്പൂരിലെത്തിയ മലപ്പുറം എസ്.പി. എസ്. സുജിത് ദാസ് സാഹചര്യങ്ങൾ വിലയിരുത്തിയശേഷം വിമാനത്താവള റോഡിൽ…
Read More » -
Kerala
സംസ്ഥാനത്ത് മറ്റന്നാൾ മുതൽ നിയന്ത്രണങ്ങളിൽ മാറ്റം
സംസ്ഥാനത്തെ നിയന്ത്രണങ്ങളിൽ മാറ്റം. വ്യാഴാഴ്ച മുതലാണ് നിയന്ത്രണത്തിൽ പുനഃക്രമീകരണം ഏർപ്പെടുത്തുന്നത്. ചൊവ്വ, വ്യാഴം, ദിവസങ്ങളിലും ഇനി ബാങ്കുകൾക്ക് പ്രവർത്തിക്കാം. എന്നാൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. ടിപിആർ 16 വരെ…
Read More » -
Thiruvambady
തിരുവമ്പാടി കെഎസ്ആർടിസി സബ് ഡിപ്പോയിൽ നിന്നും തിങ്കൾ മുതൽ സർവ്വീസ് നടത്തുന്ന ബസുകളുടെ സമയ വിവരം
തിരുവമ്പാടി: തിങ്കൾ (21.06.21) മുതൽ തിരുവമ്പാടിയിൽ കെഎസ്ആർടിസി സബ് ഡിപ്പോയിൽ നിന്നും സർവീസ് നടത്തുന്ന ബസുകളുടെ സമയ വിവരം തിരുവമ്പാടി – കോഴിക്കോട് 5:35 ഓമശ്ശേരി, കൊടുവള്ളി…
Read More » -
Thiruvambady
ജൂൺ 21 തിങ്കളാഴ്ച്ച മുതൽ തിരുവമ്പാടിയിൽ കൂടുതൽ നിയന്ത്രണങ്ങൾ
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ കോവിഡ് നിയന്ത്രണ വിധേയയമാക്കുന്നതിൻ്റെ ഭാഗമായി തിങ്കളാഴ്ച്ച മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നും ജനങ്ങൾ സഹകരിക്കണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി പുളിക്കാട്ട് അറിയിച്ചു. കഴിഞ്ഞ…
Read More » -
Kerala
വിക്ടേഴ്സിൽ റെഗുലർ ക്ലാസുകൾ തിങ്കളാഴ്ച മുതൽ
തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള സ്കൂൾ ഡിജിറ്റൽ ക്ലാസുകളുടെ റഗുലർ സംപ്രേഷണം തിങ്കളാഴ്ച മുതൽ. ഇതിന്റെ ട്രയൽ പൂർത്തിയായി. ഡിജിറ്റൽ സൗകര്യങ്ങളില്ലാത്ത വിദ്യാർഥികളുടെ കണക്കെടുപ്പു…
Read More » -
Kozhikode
വാഹനരജിസ്ട്രേഷൻ, പുതുക്കൽ, ഫിറ്റ്നസ് ടെസ്റ്റ് 21 മുതൽ
കോഴിക്കോട്: ആർ.ടി. ഓഫീസ് പരിധിയിൽ വാഹന രജിസ്ട്രേഷൻ, രജിസ്ട്രേഷൻ പുതുക്കൽ, ഫിറ്റ്നസ് ടെസ്റ്റ് സേവനങ്ങൾ ഈമാസം 21 മുതൽ ആരംഭിക്കുമെന്ന് ആർ.ടി.ഒ. ഇ. മോഹൻദാസ് അറിയിച്ചു. സേവനങ്ങൾക്ക്…
Read More » -
Kerala
ബെവ്ക്യൂ ആപ്പ് ഒഴിവാക്കി; നാളെ മുതൽ ബെവ്കോ ഔട്ട്ലെറ്റുകൾ വഴി മദ്യവിൽപന
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മദ്യവിൽപന ആരംഭിക്കും. ആപ്പ് ഒഴിവാക്കി ബെവ്കോ ഔട്ലെറ്റുകൾ വഴി നേരിട്ട് വിൽപന നടത്താനാണ് തീരുമാനം. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. കൊവിഡ്…
Read More » -
India
ജ്വല്ലറികളിൽ ഇനി മുതൽ ഹാൾമാർക്കിങ് നിർബന്ധം
ന്യൂഡൽഹി:ഹാള്‍മാര്‍ക്കിംഗ് നിയമം നിര്‍ബന്ധമാക്കിയതോടെ ജൂൺ 15 മുതല്‍ രാജ്യത്തെവിടെനിന്നും ലഭിക്കുക ഹാള്‍മാര്‍ക്ക് എന്ന ഗുണമേന്മാ മുദ്ര ആലേഖനം ചെയ്ത സ്വര്‍ണം മാത്രം. 14,18, 22 കാരറ്റ് പരിശുദ്ധിയുള്ള…
Read More » -
Kerala
സംസ്ഥാനത്ത് കൂടുതൽ തീവണ്ടികൾ നാളെ മുതൽ സർവീസ് തുടങ്ങുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ തീവണ്ടികൾ ബുധനാഴ്ച മുതൽ സർവീസ് തുടങ്ങുന്നു. ഇൻറർസിറ്റി എക്സ്പ്രസും ജനശതാബ്ദി എക്സ്പ്രസും നാളെ മുതൽ ഓടിത്തുടങ്ങും. ഭാഗികമായി നിർത്തിവച്ച പല തീവണ്ടികളും ബുധനാഴ്ച…
Read More » -
Kozhikode
നാളെ മുതൽ കെ എസ് ആർ ടി സി കോഴിക്കോട് സോണിൽ നിന്ന് ആരംഭിക്കുന്ന അധിക സർവീസുകൾ
നാളെ മുതൽ കെ എസ് ആർ ടി സി കോഴിക്കോട് സോണിൽ നിന്ന് ആരംഭിക്കുന്ന അധിക സർവീസുകൾ07:25AM കാസറഗോഡ് – മാനന്തവാടി FP02:00PM മാനന്തവാടി – കാസറഗോഡ്…
Read More » -
Kerala
16 മുതൽ ഒമ്പതുതീവണ്ടികൾ പുനരാരംഭിക്കുന്നു
തൃശ്ശൂർ: സംസ്ഥാനത്ത് ചെന്നൈ സൂപ്പർഫാസ്റ്റ് അടക്കം ഒമ്പതു തീവണ്ടികൾ 16-ന് പുനരാരംഭിക്കുന്നു. മൈസൂരു-കൊച്ചുവേളി എക്സ്പ്രസ്, ബെംഗളൂരു-എറണാകുളം സൂപ്പർ ഫാസ്റ്റ്, എറണാകുളം-കാരൈക്കൽ എക്സ്പ്രസ്, മംഗളൂരു-കോയമ്പത്തൂർ എക്സ്പ്രസ്, മംഗളൂരു-ചെന്നൈ വെസ്റ്റ് കോസ്റ്റ്,…
Read More »
