വാതിൽപ്പടിയിൽ
-
Kozhikode
വൈദ്യുതിസേവനം വാതിൽപ്പടിയിൽ : ഡയൽചെയ്യാം1912
കോഴിക്കോട് : വാതിൽപ്പടിസേവനമൊരുക്കി കെ.എസ്.ഇ.ബി.യും. പുതിയ വൈദ്യുതി കണക്ഷൻ, ഉടമസ്ഥാവകാശം മാറ്റൽ, ഫേസ് മാറ്റൽ, കണക്ടഡ് ലോഡ് മാറ്റൽ, താരിഫ് മാറ്റൽ, വൈദ്യുതിലൈനും മീറ്ററും മാറ്റിസ്ഥാപിക്കൽ എന്നിങ്ങനെയാണ് വാതിൽപ്പടിയിലൂടെ…
Read More »
