Mukkam

യൂത്ത് കോൺഗ്രസ്‌ സന്നദ്ധ സേന ‘രാഹുൽ ബ്രിഗേഡ് ‘ നാടിന് സമർപ്പിച്ചു.

മുക്കം: യൂത്ത് കോൺഗ്രസ്‌ തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി യൂത്ത് കെയറിന്റെ ഭാഗമായുള്ള സന്നദ്ധ വളണ്ടിയർമാരുടെ കൂട്ടായ്മയായ ‘രാഹുൽ ബ്രിഗേഡ് ‘നെ യൂത്ത് കോൺഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റ്‌ ഷാഫി പറമ്പിൽ എം എൽ എ നാടിന് സമർപ്പിച്ചു,

മണാശ്ശേരി എം എ എം ഒ കോളേജ് ഗ്രൗണ്ടിൽ നടന്ന വളണ്ടിയർ പരേഡിൽ ഷാഫി പറമ്പിൽ ഗാർഡ് ഓഫ് ഹോണർ സ്വീകരിച്ചു.

യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ സഹീർ എരഞ്ഞോണ, നിഷാബ് മുല്ലോളി, നജീബ് കൽപൂർ, അലക്സ്‌, ഷഫീക്ക് കുളങ്ങര, ഷിജു മാസ്റ്റർ, ജിലിൻ ജോസ്, ജംഷിദ് ഒളകര, മുഹമ്മദ്‌ ഉനൈസ്, സുബിൻ, നവീൻ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button