CharamamThiruvambady

തിരുവമ്പാടി : തമ്പലമണ്ണ ചിറക്കൽ പരേതനായ ദിവാകരന്റെ,ഭാര്യ സരോജിനി അന്തരിച്ചു

തിരുവമ്പാടി : തമ്പലമണ്ണ ചിറക്കൽ പരേതനായ ദിവാകരന്റെ,ഭാര്യ സരോജിനി (64) അന്തരിച്ചു.

സംസ്കാരം ഇന്ന് (25-06-2022- ശനി)
വൈകുന്നേരം 04:30 മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ: സന്തോഷ്, സബിജു, പ്രസീദ.

മരുമക്കൾ: സിന്ധു, അജിത, സീശാന്ത്.

Related Articles

Leave a Reply

Back to top button