Thamarassery

നിയന്ത്രണം വിട്ട കാറ് രണ്ട് ഇലക്ട്രിക് പോസ്റ്ററുകൾ തകർത്തു

താമരശ്ശേരി: മിനി ബൈപ്പാസിൽ കെ.എം ട്രേഡേഴ്സിന് മുൻവശം നിയന്ത്രണം വിട്ട ഔഡി കാർ ഇടിച്ച് രണ്ടു പോസ്റ്റുകളാണ് തകർന്നത്. എന്നാൽ കാറിൽ കാര്യമായ ചതവ് പോലും ഏറ്റിട്ടില്ല, കാറിൻ്റെ പിൻഭാഗമാണ് ഇടിച്ചത്. മാനിപുരം സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല.

Related Articles

Leave a Reply

Back to top button