Thiruvambady
യുവജന കേന്ദ്രം, തിരുവമ്പാടി ഗ്രാമപഞ്ചായത്ത്. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ പെട്ട ഗവൺമെന്റ് മേഖലയിലല്ലാത്ത ടെക്നിക്കൽ എക്സ്പേർട്സ്, ഡോക്ടർമാർ, നഴ്സുമാർ, ലാബ് അസിസ്റ്റൻ്റുമാർ എന്നിവരുടെ ലിസ്റ്റ് തയ്യാറാക്കി അയച്ചു കൊടുക്കാൻ ജില്ലാ കളക്ടർ ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ ഈ മേഖലയിൽ പ്രവർത്തി പരിചയമുള്ളവരും, കോവിഡ് പ്രതിരോധപ്രവർത്തനത്തിന് താൽപര്യമുള്ളവരുമായ ആളുകൾ നാളെ (18-7-2020) ഉച്ചക്ക് മുൻപായി ബന്ധപ്പെടുക.
ജിബിൻ പി ജെ
യൂത്ത് കോർഡിനേറ്റർ
തിരുവമ്പാടി ഗ്രാമപഞ്ചായത്ത്
ഫോൺ: 8086536376







