Koodaranji

കൂടരഞ്ഞി സ്വദേശി കർണ്ണാടകത്തിൽ വാഹനാപകടത്തിൽ മരിച്ചു

തിരുവമ്പാടി : കൂടരഞ്ഞി വളയത്തിൽ ടോംസൺ ജോസഫിന്റേയും മോളി ടോംസന്റേയും മകൻ കിരൺ തോംസൺ (25) മൈസൂർ നഞ്ചങ്കോട് വെച്ച് ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു.

മൈസൂർ റിഷി എഫ് ഐ ബി സി യിൽ എഞ്ചിനീയറായ കിരൺ ടോംസണ് ജോലി സ്ഥലത്തേക്കുള്ള യാത്രയിലാണ് അപകടം സംഭവിച്ചത്.

ദീപക് തോംസൺ (എഞ്ചിനീയർ ദുബായ്) ഏക സഹോദരനാണ്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം നാളെ കൂടരഞ്ഞിയിൽ എത്തിക്കും.

സംസ്കാരം നാളെ (24-07-2020- വെള്ളി) വൈകുന്നേരം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

Related Articles

Leave a Reply

Back to top button