Thiruvambady

അറിയിപ്പ്-തിരുവമ്പാടി പോലീസ്

തിരുവമ്പാടി: 2020 ജൂലൈ 27 മുതൽ ഓഗസ്റ്റ് 4 വരെയുള്ള തിയ്യതികളിൽ തിരുവമ്പാടി അക്ഷയ സെന്ററിൽ സന്ദർശനം നടത്തിയവരും

ജൂലൈ 29 വൈകുന്നേരം 3 മണി മുതൽ 6 മണി വരെ മാർടെക്സ് സന്ദർശിച്ചവരും അടിയന്തരമായി തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കേണ്ടതാണ് Ph:- 0495 2252038

Related Articles

Leave a Reply

Back to top button