Kerala

അറിയിപ്പ്:- ഭക്ഷ്യ വിതരണ വകുപ്പ്

• AAY (മഞ്ഞ) കാർഡുകാർക്കുള്ള സൗജന്യ ഓണക്കിറ്റിന്റെ വിതരണം 13.08.2020 മുതൽ ആരംഭിക്കുന്നതാണ്.

• ജൂലൈ മാസത്തിൽ റേഷൻ വാങ്ങിയ അതേ റേഷൻ കടയിൽ നിന്നു തന്നെ കിറ്റ് വാങ്ങുന്നതിന് പരമാവധി ശ്രമിക്കുക.

• പഞ്ചസാര (1 കിലോ), ചെറുപയർ/വൻപയർ (500 ഗ്രാം), ശർക്കര (1 കിലോ), മുളക്പൊടി (100 ഗ്രാം), മല്ലിപ്പൊടി (100 ഗ്രാം), മഞ്ഞൾപൊടി (100 ഗ്രാം), സാമ്പാർപൊടി (100 ഗ്രാം), വെളിച്ചെണ്ണ (500 മി.ലി.), പപ്പടം (ഒരു പാക്കറ്റ്), സേമിയ/പാലട (ഒരു പാക്കറ്റ്), ഗോതമ്പ് നുറുക്ക് (1 കിലോ) എന്നീ 11 ഇനം സാധനങ്ങളാണ് കിറ്റിലുള്ളത്.

• ആഗസ്റ്റ് 15 റേഷൻ കടകൾക്ക് അവധി ദിനവും ആഗസ്റ്റ് 16 പ്രവർത്തി ദിനവുമായിരിക്കും.

• മറ്റ് വിഭാഗം കാർഡുകാർക്കുള്ള കിറ്റ് വിതരണം സംബന്ധിച്ച് വഴിയേ അറിയിക്കുന്നതാണ്.

Related Articles

Leave a Reply

Back to top button