CharamamKodanchery

കോടഞ്ചേരി പൊട്ടയിൽ പരേതനായ ജോർജിന്റെ ഭാര്യ മറിയക്കുട്ടി അന്തരിച്ചു

കോടഞ്ചേരി : പൊട്ടയിൽ പരേതനായ ജോർജിന്റെ ഭാര്യ മറിയക്കുട്ടി (85) അന്തരിച്ചു.

പരേത നൂറാംതോട് ചിരപ്പറമ്പിൽ കുടുംബാംഗമാണ്

സംസ്കാരം: ബുധനാഴ്ച (11-03-2026) വൈകിട്ട് 4 ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

മകൻ: റോയി

മരുമകൾ: ലാലി

Related Articles

Leave a Reply

Back to top button