Kerala
സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. 2067 പേര് രോഗമുക്തരായി. സംസ്ഥാനത്ത് കൊവിഡ് മൂലം ഇന്ന് മരണമടഞ്ഞത് 10 പേരാണ്. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
രോഗം ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്
- തിരുവനന്തപുരം – 352
- കോഴിക്കോട് -238
- കാസര്‍ഗോഡ് -231
- മലപ്പുറം -230
- പാലക്കാട് – 195
- കോട്ടയം – 189
- കൊല്ലം 176
- ആലപ്പുഴ – 172
- പത്തനംതിട്ട -167
- തൃശൂര്‍ – 162
- എറണാകുളം -140
- കണ്ണൂര്‍ -102
- ഇടുക്കി – 27
- വയനാട് – 25
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍
- തിരുവനന്തപുരം – 267
- കോഴിക്കോട് – 220
- കാസര്‍ഗോഡ് – 217
- മലപ്പുറം – 192
- പാലക്കാട് – 121
- കോട്ടയം – 182
- കൊല്ലം – 163
- ആലപ്പുഴ – 145
- പത്തനംതിട്ട – 131
- തൃശൂര്‍ – 132
- എറണാകുളം – 99
- കണ്ണൂര്‍ 71
- ഇടുക്കി – 20
- വയനാട് – 22
ഇതോടെ സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 22673 ആണ്.







