Thiruvambady

ഓണചന്ത ആരംഭിച്ചു.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ഓണ സമൃദ്ധി പച്ചക്കറി ചന്ത പഞ്ചായത്ത് പ്രസിഡൻ്റ് പി.ടി .അഗസ്റ്റിൻ ഉദ്ഘാടനം ചെയതു. കർഷകരിൽ നിന്നും മാർക്കറ്റ് വിലകൊടുത്ത് ഉല്പന്നങ്ങൾ വാങ്ങിസബ്ബ് സിഡി നിരക്കിൽ ഗുണഭോക്താക്ൾക്ക് വിൽക്കുന്ന സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ഗീതാവിനോദ് മെമ്പർമാരായKR ഗോപാലൻ, സുഹറ മുസ്തഫ, ബോസ് ജേക്കബ്, സ്മിത ബാബു,ഗീതാ പ്രശാന്ത്, സവിത സുബ്രമണ്യൻ, റംല ചോലക്കൽ, ബിന്ദു ജെയിംസ് ,ഹാജിറ കമ്മിയിൽ, പഞ്ചായത്ത് സെക്രട്ടറി എം ഗിരീഷ്,കൃഷി ഓഫീസർ രാജശ്രീ തുടങ്ങിയവർ സംസാരിച്ചു

Related Articles

Leave a Reply

Back to top button