Thiruvambady

തിരുവമ്പാടി ഗവ.ഐ.ടി.ഐ ശിലാസ്ഥാപനം ഫെബ്രുവരി 3 ന്

തിരുവമ്പാടി: ഏറെകാലമായി കാത്തിരുന്ന തിരുവമ്പാടി ഗവ.ഐ.ടി.ഐ കെട്ടിട നിർമ്മാണപ്രവൃത്തി ആരംഭിക്കുകയാണ്.2021 ഫെബ്രുവരി 3 ന് വൈകുന്നേരം 3 മണിക്ക് .
തൊഴിൽ വകുപ്പ് മന്ത്രി ശ്രീ.ടി.പി രാമകൃഷ്ണൻ ശിലാസ്ഥാപന കർമ്മം നിർവ്വഹിക്കും.6.7 കോടി രൂപ ചെലവഴിച്ചാണ് ഐ.ടി.ഐ ക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നത്.

ഉദ്ഘാടന പരിപാടി സംബന്ധിച്ച് സ്വാഗത സംഘം രൂപീകരണ യോഗം നാളെ 2021 ജനുവരി 21 ന് ഐ ടി ഐ യിൽ വെച്ച് നടക്കുമെന്ന് ജോർജ് എം തോമസ് എം എൽ എ അറിയിച്ചു.

Related Articles

Leave a Reply

Back to top button