Mukkam
നിര്യാതനായി:- മുക്കം: മുത്തേരി കുളത്തിനാൽ മാത്യു (കുട്ടിച്ചൻ -74) അന്തരിച്ചു.

സംസ്കാരം ഇന്ന് (30-10-2020- വെള്ളി) ഉച്ച കഴിഞ്ഞ് 02:00- മണിക്ക് ഭവനത്തിലും തുടർന്ന് മുക്കം സേക്രഡ് ഹാർട്ട് പള്ളിയിലും നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കല്ലുരുട്ടി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.
ഭാര്യ: ഗ്രേസി തിരുവമ്പാടി പുന്നക്കൽ മ്ലാങ്കുഴിയിൽ കുടുംബാംഗം.
മക്കൾ: മഞ്ജു (തിരുവമ്പാടി), മായ (യു എസ് എ).
മരുമക്കൾ: സുനിൽ മുട്ടത്തുകുന്നേൽ (ഡയറക്ടർ – തിരുവമ്പാടി സഹകരണ ബാങ്ക്), ഹെൻട്രി കുന്നത്തൂർ (യു എസ് എ).







