Thiruvambady

തിരുവമ്പാടിയിൽ ഇന്ന് (01/11/2020) എട്ട് കോവിഡ് പോസിറ്റീവ് കേസുകൾ

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് എട്ട് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ ഒരു പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തിരുന്നു. ചൊവ്വാഴ്ച (03/11/2020) 100 പേർക്ക് കോവിഡ് പരിശോധന നടത്തും.

Related Articles

Leave a Reply

Back to top button