Thiruvambady

ഡി.വൈ.എഫ്.ഐ മഴക്കാല പൂർവ്വ ശുചീകരണം നടത്തി

തിരുവമ്പാടി: ഡി.വൈ.എഫ്.ഐ തിരുവമ്പാടി ഈസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി മൃഗാശുപത്രി, ഹോമിയോ ഡിസ്‌പെൻസറി എന്നിവിടങ്ങളിൽ മഴക്കാല പൂർവ്വ ശുചീകരണം സംഘടിപ്പിച്ചു.

ഡി.വൈ.എഫ്.ഐ തിരുവമ്പാടി ഈസ്റ്റ് മേഖല സെക്രട്ടറി ജിബിൻ പി ജെ, പ്രസിഡന്റ് അജയ് ഫ്രാൻസി, ജിനീഷ്, മെവിൻ, ജിഷാദ് വല്ലക്കാടൻ, വിശാൽ, മിധുൻ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button