Thiruvambady

തിരുവമ്പാടി: പുല്ലൂരാംപാറ കല്ലുപുരപറമ്പിൽ മാത്യു (കുഞ്ഞേട്ടൻ – 85) അന്തരിച്ചു

നിര്യാതനായി:- തിരുവമ്പാടി: പുല്ലൂരാംപാറ കല്ലുപുരപറമ്പിൽ മാത്യു (കുഞ്ഞേട്ടൻ – 85) അന്തരിച്ചു.

സംസ്കാരം നാളെ (03-11-2020- ചൊവ്വ) രാവിലെ 10:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

ഭാര്യ: പരേതയായ ബ്രിജിറ്റ് കോട്ടയം തിടനാട് തടിക്കൽ കുടുംബാംഗം.

മക്കൾ: അപ്പച്ചൻ (അക്കൗണ്ടന്റ്, സെന്റ് ജോസഫ്സ് ചർച്ച്- പുല്ലൂരാംപാറ),
സിസ്റ്റർ മെർലിൻ (എസ് എച്ച് കോൺവെന്റ് – ചങ്ങനാശ്ശേരി),
സിസ്റ്റർ ലിസി (എസ് എച്ച് കോൺവെന്റ് – കന്യാകുമാരി),
ഫാദർ ജോർജ് സി എം ഐ (സെന്റ് തോമസ് മൗണ്ട് – കോഴിക്കോട്).

മരുമകൾ: ഷേർലി കോടഞ്ചേരി തറയിൽ കുടുംബാംഗം.

Related Articles

Leave a Reply

Back to top button