Thiruvambady

തിരുവമ്പാടിയിൽ ഇന്ന് പന്ത്രണ്ട് കോവിഡ് പോസിറ്റീവ് കേസുകൾ

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് (02/11/2020) പന്ത്രണ്ട് പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. നാളെ 100 പേർക്ക് കോവിഡ് പരിശോധന നടത്തും. വാർഡ് തിരിച്ചുള്ള ഇന്നത്തെ കോവിഡ് കണക്കുകൾ ചുവടെ;

വാർഡ്‌ 5-4 പേർ
വാർഡ്‌ 13-2 പേർ
വാർഡ്‌ 1-2 പേർ
വാർഡ്‌ 17-2 പേർ
വാർഡ്‌ 15-2 പേർ

Related Articles

Leave a Reply

Back to top button