AnakkampoyilKodancheryKoodaranjiKoombaraOmasseryPulluramparaPunnakkalThiruvambady

നാളെ വൈദ്യുതി മുടങ്ങും

നാളെ 20/11/2020 വെള്ളിയാഴ്ച്ച കുന്ദമംഗലം സബ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട് മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ
തമ്പലമണ്ണ, ഉറുമി, അഗസ്ത്യമുഴി സബ്സ്റ്റേഷനുകൾ രാവിലെ 7 മണി മുതൽ വൈകുന്നേരം 5 മണി വരെ പ്രവർത്തിക്കുകയില്ല.

തിരുവമ്പാടി സെക്ഷൻ പരിധിയിൽ പെടുന്ന തോട്ടത്തിൻകടവ് മുതൽ തിരുവമ്പാടി ടൗൺ, തിരുവമ്പാടി-കുടരഞ്ഞി വഴി പുന്നക്കൽ പൊന്നാങ്കയം വരെയുള്ള സ്ഥലങ്ങളിൽ രാവിലെ 7 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി ഉണ്ടാവുകയില്ലെന്ന് കെ എസ് ഇ ബി അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button