Charamam

നിര്യാതയായി: തിരുവമ്പാടി: പുന്നക്കൽ തരണിയിൽ ചാക്കോച്ചന്റെ ഭാര്യ മേരി ചാക്കോ (72) അന്തരിച്ചു.

സംസ്കാരം ഇന്ന് (03-12-2020-വ്യാഴം) വൈകുന്നേരം 04:00- മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വിളക്കാംതോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

കൂടരഞ്ഞി വള്ളിയാംപൊയ്കയിൽ കുടുംബാംഗമാണ് പരേത.

മക്കൾ: സാബു ജേക്കബ് , ബാബു ജേക്കബ്.

മരുമക്കൾ: റെനി സാബു തയ്യിൽ (വേനപ്പാറ), ജിൻസി അഗസ്റ്റിൻ പുതിയിടത്തുചാലിൽ (തോട്ടുമുക്കം).

Related Articles

Leave a Reply

Back to top button