Koodaranji

ഉറുമിയിൽ രക്ഷാപ്രവർത്തനം നടത്തിയ യുവാക്കളെ ആദരിച്ചു

കൂടരഞ്ഞി: കുളിരാമുട്ടി ഉറുമി പദ്ധതിയ്ക്ക് സമീപം മലവെള്ളപാച്ചിലിനെ തുടർന്ന് പുഴയിൽ കുടുങ്ങിയ യുവാക്കളെ അതി സാഹസികമായി രഷപെടുത്തിയ മുഹമ്മദ് ഹനീഫ ഒറുവിങ്ങൽ, മുസ്തഫ കൊട്ടേക്കാടൻ എന്നിവരെ രാഹുൽ ബ്രിഗ്രേഡ് സെൻട്രൽ കമ്മിറ്റി ആദരിച്ചു.

രാഹുൽ ബ്രിഗ്രേഡ് സെൻട്രൽ ക്യാപ്റ്റൻ സിനിഷ് കുമാർ സായി പൊന്നാട അണിയിച്ചു. ബിജു ഒത്തിക്കൽ, ബിനു ജോസഫ് എന്നിവർ നേതൃത്വം നൽകി

Related Articles

Leave a Reply

Back to top button