Thiruvambady

തിരുവമ്പാടി ഹരിത കർമ സേനാ യോഗം ചേര്‍ന്നു

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹരിത കർമ സേനാ മീറ്റിങ് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് പ്രസിഡണ്ടിൻ്റെ അധ്യക്ഷതയിൽ ചേർന്നു. പഞ്ചായത്ത് സെക്രട്ടറി യോഗത്തിന് സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡണ്ട്, ഹരിത കേരളാ മിഷൻ ജില്ലാ കോർഡിനേറ്റർ പ്രകാശ്, മെമ്പർമാർ, വി ഇ ഒമാർ, ഹരിത കർമസേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button