Thiruvambady
കാട്ടുപന്നിയുടെ ആക്രമണം; ഓമശ്ശേരി മങ്ങാട് സ്വദേശിക്ക് ഗുരുതര പരിക്ക്.

ഓമശ്ശേരി; പട്ടാപകൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ മങ്ങാട് സ്വദേശിക്ക് ഗുരുതര പരിക്ക്
മങ്ങാട് മാളിയേലത്ത് കുഞ്ഞാലി (65 )യെയാണ്
ഉച്ചയ്ക്ക് 12.30 ഓടെ പള്ളിയിലെക്കുള്ള യാത്ര മധ്യേ കാട്ടുപന്നി ആക്രമിച്ചത്
കാലിനും ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിലും സാരമായി പരിക്കേറ്റ കുഞ്ഞാലിയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശപ്പിച്ചു.
രണ്ട് മാസം മുമ്പാണ് ശാന്തിനഗറിൽ കാട്ടു പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ മുക്കം സ്വദേശി മരിച്ചത്.







