Thiruvambady

പുല്ലൂരാംപാറ സെയ്ന്റ് ജോസഫ്‌സ് ഹൈസ്കൂളിൽ എസ്‌.പി.സി. ത്രിദിന ഓണക്യാമ്പ് ഉദ്ഘാടനം ചെയ്തു.

തിരുവമ്പാടി : പുല്ലൂരാംപാറ സെയ്ന്റ് ജോസഫ്‌സ് ഹൈസ്കൂളിൽ എസ്‌.പി.സി. ത്രിദിന ഓണക്യാമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ അധ്യക്ഷത വഹിച്ചു.

റോയി അഗസ്റ്റിൻ, ജോസ് കാവിൽ പുരയിടം, പ്രധാനാധ്യാപകൻ ജോളി ജോസഫ്, ജോസ്‌കുട്ടി നീണ്ടുകുന്നേൽ, വിൽസൻ താഴത്ത്പറമ്പിൽ, പി. രാജീവൻ, ലിയാ ക്രിസ്റ്റി, ജോസഫ് ജോർജ്, ജിഷി മാത്യു എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button