Mukkam
എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥ; കോഴിക്കോട് ജില്ലയിൽ

മുക്കം: വിജയരാഘവൻ നയിക്കുന്ന എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥ ഇന്ന് മുതൽ കോഴിക്കോട് ജില്ലയിൽ പര്യടനം നടത്തും.
അടിവാരത്ത് നിന്ന് ജില്ലയിൽ പ്രവേശിക്കുന്ന ജാഥക്ക് വൈകീട്ട് 4 മണിക്ക് മുക്കത്തും, 5 മണിക്ക് താമരശ്ശേരിയിലും , 6 മണിക്ക് ബാലുശ്ശേരിയിലും സ്വീകരണം നൽകും.







