Kodanchery
ചാത്തംകണ്ടത്തിൽ ആന്റപ്പൻ (പോൾസൺ സി.എ ) അന്തരിച്ചു

കോടഞ്ചേരി: ചാത്തംകണ്ടത്തിൽ ആന്റപ്പൻ (പോൾസൺ സി.എ 58) അന്തരിച്ചു.
സംസ്കാരം:നാളെ (13-01-26) രാവിലെ 9.30 ന് കോടഞ്ചേരി സെന്റ് മേരീസ് ഫെറോന പള്ളി സിമിത്തേരിയിൽ.
ഭാര്യ: ജെസ്സി ഒഴുകയിൽ കുടുംബാംഗം മഞ്ഞുവയൽ.
മക്കൾ: ആൻറണി (സൗദി അറേബ്യ),അഗസ്റ്റിൻ,ആൽവിൻ (അയർലന്റ്).







