Kozhikode
കൊച്ചുവീട്ടിൽ കെ. റ്റി തോമസ് അന്തരിച്ചു

കട്ടിപ്പാറ : കൊച്ചുവീട്ടിൽ കെ. റ്റി തോമസ് (72) അന്തരിച്ചു.
സംസ്കാരം കട്ടിപ്പാറ ഹോളി ഫാമിലി പള്ളിയിൽ പിന്നീട്.
ഭാര്യ: ഗ്രേസി മച്ചാനിക്കൽ കുടുംബാംഗം.
മക്കൾ: സിജോ (ബെൽജിയം), സീനാ മോൾ (പുല്ലൂരാംപാറ),സിജിൽ (കാനഡ).
മരുമക്കൾ: സജിത മരോട്ടിക്കുഴിയിൽ (ബെൽജിയം),സോജി വഞ്ചിത്താനത്ത് (പുല്ലൂരാംപാറ),
ജോസ്മി വട്ടക്കുഴിയിൽ (കാനഡ).







