Thiruvambady

കല്ലുരുട്ടി സെന്റ് തോമസ് സ്‌കൂളിന് ദിനപത്രങ്ങൾ സ്പോൺസർ ചെയ്തു

കല്ലുരുട്ടി: സ്കൂൾ വായനാ കളരിയിലേക്ക് ദിനപ്പത്രങ്ങൾ സ്പോൺസർ ചെയ്തു. കല്ലുരുട്ടി സെന്റ് തോമസ് യു പി സ്കൂളിന് അബിതോമസ് തോട്ടുമാരിക്കൽ എന്ന വ്യക്തിയാണ് ഒരു വർഷത്തേയ്ക്ക് ദിനപ്പത്രങ്ങൾ സ്പോൺസർ നൽകിയത്.

സ്കൂൾ മാനേജർ റവ.ഫാദർ മാത്യൂ മാവേലി അധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാർഥി പ്രതിനിധി അയാൻ പത്രങ്ങൾ ഏറ്റുവാങ്ങി. സ്‌കൂൾ ഹെഡ്മാസ്റ്റർ സജി ലൂക്കോസ്, അബിതോമസ്, അധ്യാപകരായ പൗളി അഗസ്റ്റ്യൻ, നിമ്മി കുര്യൻ, ടിൽജി പി തോമസ്, സിജി ഇ.കെ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button