Kerala
ചുരത്തിൽ ഓടികൊണ്ടിരിക്കുന്ന പികപ്പിന്റെ മുകളിലേക്ക് മരം വീണു.

അടിവാരം: ദേശീയ പാതയില്‍ താമരശ്ശേരി ചുരത്തിലെ ഒൻപതാം വളവിനും തകരപാടിക്കും ഇടയിൽ ഓടികൊണ്ടിരിക്കുന്ന പികപ്പ് വാനിന്റെ മുകളിലേക്ക് മരം പൊട്ടിവീണ് പിക്കപ്പിന്റെ പിൽവശം തകര്‍ന്നു. വാനിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു.വയനാട് ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന വാനിന്റെ മുകളിലേക്കാണ് മരം വീണത്.പോലീസും, ഫോറസ്റ്റ് ഉദ്യോഗസ്ഥരും,ചുരം സംരക്ഷണ സമിതി പ്രവർത്തകരും, സ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി.







