Kodiyathur

ഗാന്ധിദർശൻ ക്ലബ്ബ് ഉപജില്ലാ കമ്മിറ്റി രൂപവത്‌കരിച്ചു

കൊടിയത്തൂർ : മുക്കം ഉപജില്ലയിലെ ഗാന്ധിദർശൻ ക്ലബ്ബിന്റെ പുതിയവർഷത്തെ കമ്മിറ്റി രൂപവത്‌കരിച്ചു. ഗാന്ധി പീസ് ഫൗണ്ടേഷൻ ജില്ലാസെക്രട്ടറി യു. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി. ദീപ്തി അധ്യക്ഷയായി. എൻ. പുരുഷോത്തമൻ, പ്രസാദ് ചെറുവക്കാട്ട്, ഇ.കെ. സിജി, ബിൻസ് ബി. ജോൺ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: പ്രസാദ് ചെറുവക്കാട്ട് (പ്രസി.), പി. മുഹമ്മദ് (വൈ. പ്രസി.) ഇ.കെ. സിജി (സെക്ര.) അശ്വിൻ (ജോ.സെക്ര), ബിൻസ് ബി. ജോൺ (ഖജാ.).

Related Articles

Leave a Reply

Back to top button