Thiruvambady

കൂടരഞ്ഞി ഫാമിലി ഹെൽത്ത് സെൻ്ററിൽ കോവിഡ് വാക്സിൻ വിതരണം ഇന്ന് പങ്കെടുക്കെണ്ട വാർഡുകൾ

കൂടരഞ്ഞി: 60 വയസിന് മുകളിൽ പ്രായമുള്ള ആളുകൾക്കും 45 വയസിന് മുകളിൽ പ്രായമുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവർക്കുമുള്ള വാക്സിൻ വിതരണം ഇന്ന്

• 12/03/2021 വെള്ളി വാർഡ് 10 പനക്കച്ചാൽവാർഡ് 12. കൂടരഞ്ഞി ടൗൺസമയം 10 മുതൽ 12 വരെ – സ്ഥലം FHC കൂടരഞ്ഞി

വാക്സിൻ എടുക്കാൻ വരുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

➖ വാക്സിൻ ലഭിക്കാൻ മുൻകൂട്ടി പേര് രജിസ്ട്രർ ചെയ്യെണ്ടതില്ല.

➖ഒരു ദിവസം 100 പേർക്ക് മാത്രമാണ് വാക്സിൻ നൽകുക അതിനാൽ രാവിലെ തന്നെ എത്തി ടോക്കൺ കരസ്ഥമാക്കുക.

➖ തൽത്സമയ പേര് രജിസ്ട്രഷനായി ആധർ കാർഡ് ഇലക്ഷൻ ഐ.ഡി കാർഡ് മൊബെൽ ഫോൺ എന്നിവ കൈയ്യിൽ കരുതണം.

➖ വാക്സിൻ എടുക്കാൻ എത്തുന്ന 45 നും 59 നും ഇടയിൽ പ്രായമുള്ള ഗുരുതര ആരോഗ്യ പ്രശ്നമുള്ള ആളുകൾ ചികിത്സക്കുന്ന ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.

➖ കുത്തിവയ്പ്പ് എടുക്കുന്ന സമയത്ത് പോസ്റ്റിവാണങ്കിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യത ഉള്ളതിനാൽവാക്സിനേഷന് വരുന്നവർ കോവിഡ് ടെസ്റ്റ് ചെയ്യ്ത് വൈറസ് ബാധ ഇല്ല എന്ന് ഉറപ്പു വരുത്തുന്നത് നന്നാകും 

Related Articles

Leave a Reply

Back to top button